IPL 2020- Dinesh Karthik defends Pat Cummins after horror show | Oneindia Malayalam

2020-09-24 49

IPL 2020- Dinesh Karthik defends Pat Cummins after horror show
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മുംബൈ ഇന്ത്യന്‍സ്-കെകെആര്‍ മത്സരത്തില്‍ കെകെആറിന്റെ തോല്‍വിയേക്കാളേറെ ആരാധകര്‍ ചര്‍ച്ച ചെയ്തത് പാറ്റ് കമ്മിന്‍സിന്റെ പ്രകടനമാണ്. 15.5 കോടി രൂപ മുടക്കി ടീമിലെത്തിച്ച പാറ്റ് കമ്മിന്‍സ് ബൗളിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തി.